Search
Close this search box.

യുഎഇയിൽ ഇന്ന് ഹ്യുമിഡിറ്റിയ്ക്ക് സാധ്യത : മഴമേഘങ്ങളും രൂപപ്പെട്ടേക്കും.

UAE weather- Humid by night, chance of rainclouds

യുഎഇയിൽ ഇന്ന് ബുധനാഴ്ച മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചില തീരപ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് , ഉച്ചയോടെ കിഴക്കോട്ടും തെക്കോട്ടും ചില മഴയുള്ള സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

നേരിയതോ മിതമായതോ ആയ കാറ്റ്,പകൽ സമയത്ത് പൊടി വീശുന്നതിന് കാരണമാകും.

അറബിക്കടലിലും ഒമാൻ കടലിലും ജലനിരപ്പ് നേരിയ തോതിൽ അനുഭവപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts