Search
Close this search box.

എമർജൻസി ഫോൺ ലൈൻ 999-ൽ സാങ്കേതിക തകരാർ : എത്രയും വേഗം പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് അജ്മാൻ പോലീസ്

Emergency phone line 999 facing technical issue, say Ajman police

അജ്മാൻ പോലീസിന്റെ എമർജൻസി ഫോൺ ലൈൻ 999-ൽ സാങ്കേതിക തകരാറുകൾ അജ്മാൻ പോലീസ് റിപ്പോർട്ട് ചെയ്തു.

പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ സ്പെഷ്യലിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അജ്മാൻ പോലീസ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts