ദുബായിൽ സെക്യൂരിറ്റി സൂപ്പർവൈസർ, വാലറ്റ് ഡ്രൈവർ, സെക്യൂരിറ്റി ഡ്രൈവർ എന്നിവയിലേക്ക് നിരവധി ഒഴിവുകളിലേക്കുള്ള വാക്കിങ് ഇൻ ഇന്റർവ്യൂ ഇന്ന് സെപ്റ്റംബർ 22 മുതൽ ദുബായ് അൽ തവാർ സെന്ററിലെ ബിസിനസ് സെന്ററിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 052 647 8126 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.