യുഎഇയിൽ ഈ വർഷം ഇനി 3 ഔദ്യോഗിക അവധിദിനങ്ങൾ മാത്രം.

3 official holidays remain this year, including a four-day weekend

യുഎഇയിൽ ഈ വർഷം 2022 ൽ ഇനി അവശേഷിക്കുന്ന ഔദ്യോഗിക 3 അവധിദിനങ്ങളിൽ ആദ്യത്തേത് ഒക്ടോബറിലാണ്.

മുഹമ്മദ് നബി (സ) യുടെ ജന്മദിനമായ ഒക്ടോബർ 8 ശനിയാഴ്ചയാണത്. ശനി-ഞായർ അവധി ലഭിക്കുന്നവർക്ക് ഇത് നീണ്ട വാരാന്ത്യങ്ങൾ ബാധകമല്ലെങ്കിലും, ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് അവധിയായി ലഭിക്കും.

പിന്നെ അനുസ്മരണ ദിനവും യുഎഇ ദേശീയ ദിനവും ആയി അവധി നാല് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കും. അത് ഡിസംബർ 1, 2, 3 എന്നിങ്ങനെയായിരിക്കും. ഡിസംബർ 4 ഞായറാഴ്ചയാണ്, അങ്ങനെ വരുമ്പോ 4 ദിവസത്തെ അവധിയായി മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!