Search
Close this search box.

യുഎഇയിൽ പുതിയതായി 388 കോവിഡ് കേസുകൾ 405 പേർക്ക് രോഗമുക്‌തിയും / കോവിഡ് മരണമില്ല – സെപ്റ്റംബർ – 23

Coronavirus: UAE reports 388 Covid-19 cases, 405 recoveries, no deaths

യുഎഇയിൽ ഇന്ന് 2022 സെപ്റ്റംബർ 23 ന് പുതിയ 388 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 405 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

388 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,024,845 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,342 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 405 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 1004,169 ആയി. 214,244 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 388കോവിഡ് കേസുകൾ കണ്ടെത്തിയത്.

യുഎഇയിലെ നിലവിലെ ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 18,334 ആണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts