Search
Close this search box.

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു.

Former minister Aryatan Muhammad passed away

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് ചികിത്സയിലിരിക്കെ ഇന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ആര്യാടന്‍ എട്ട് തവണ നിലമ്പൂരില്‍നിന്നുള്ള നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ മൂന്ന് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2011-ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്നു ആര്യാടന്‍ മുഹമ്മദ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts