Search
Close this search box.

ഇന്ന് മുതൽ 3 ദിവസത്തേക്ക് പ്രൈം മെഡിക്കൽ സെന്ററിൽ സൗജന്യ കാർഡിയോളജി പരിശോധന

Free cardiology check-up at Prime Medical Center for 3 days from today

ഇന്ന് സെപ്റ്റംബർ 27 മുതൽ 3 ദിവസത്തേക്ക് പ്രൈം മെഡിക്കൽ സെന്ററിൽ സൗജന്യ കാർഡിയോളജി പരിശോധന ലഭ്യമാകും.

സെപ്റ്റംബർ 27 മുതൽ 29 വരെ Prime Medical Center ൽ സൗജന്യമായി cardiology check up ഉം internal medicine consultation നും നടത്തുന്നു . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ് . https://forms.office.com/r/pFKaHAUKu4 ഈ link വഴി register ചെയ്യാവുന്നതാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts