Search
Close this search box.

യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് പോകാൻ വിസ വേണ്ട : പ്രഖ്യാപിച്ച് അധികൃതർ

Visa-free entry to Japan announced for Emiratis

യുഎഇയിലെ പൗരന്മാരെ ജപ്പാനിലേക്കുള്ള എൻട്രി വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കും. ഈ ഇളവ് എപ്പോൾ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

യുഎഇയും ജപ്പാനും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ഒപ്പുവെച്ച സാഹചര്യത്തിലാണ് ഇത് പ്രഖ്യാപിച്ചത്. രണ്ടര വർഷത്തിന് ശേഷം അതിർത്തികൾ വീണ്ടും തുറന്ന് വിദേശ വിനോദസഞ്ചാരികൾക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുകയാണെന്ന് ജപ്പാൻ അടുത്തിടെ പ്രഖ്യാപിച്ചുച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts