ഷാർജയിൽ കടൽത്തീരത്ത് പുതിയ മസ്ജിദ് നിർമിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

Sharjah to build new mosque by the beach

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ഹിറ ബീച്ചിനും പ്രദേശത്തെ ജനങ്ങൾക്കും സേവനം നൽകുന്ന മസ്ജിദ് നിർമിക്കാൻ നിർദേശിച്ചു.

സേലം ബിൻ അബ്ദുല്ല അൽ ഒവൈസ് മസ്ജിദിന്റെ ലൊക്കേഷന്റെ ചിത്രം കാണിച്ചുകൊണ്ട് ഷാർജ റേഡിയോ വഴി “ഡയറക്ട് ലൈൻ” പ്രോഗ്രാമിലൂടെയാണ് മുഹമ്മദ് ഹസൻ ഖലാഫ് ഇത് പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!