മാൾ ഓഫ് എമിറേറ്റ്സ് – ദുബായ് മിറാക്കിൾ ഗാർഡൻ ബസ് സർവീസ് പുനരാരംഭിക്കുന്നതായി RTA

RTA resumes bus service to Dubai Miracle Garden in time for its reopening

മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനും ദുബായ് മിറാക്കിൾ ഗാർഡനും ഇടയിലുള്ള ബസ് റൂട്ട് 105-ന്റെ സർവീസ് ഒക്ടോബർ 10 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.

പ്രവൃത്തിദിവസങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും വെള്ളിയാഴ്ചകളിൽ 20 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തുമെന്ന് ആർടിഎ വ്യാഴാഴ്ച അറിയിച്ചു. കൂടാതെ ബസ് ചാർജ് 5 ദിർഹമാണ്.

2015 ഡിസംബർ 17 നനാണ് RTA ആദ്യമായി ബസ് റൂട്ട് 105 ആരംഭിച്ചത്, അതിനുശേഷം ഈ റൂട്ട് 900,000-ത്തിലധികം യാത്രക്കാർക്ക് സേവനം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!