അറ്റ്ലസ്‌ രാമചന്ദ്രനെ അനുസ്മരിച്ചു കൊണ്ട് ദുബായിൽ രക്ത ദാന ക്യാമ്പുമായി കോളേജ് അലുംനി

തൃശ്ശൂരിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ശ്രീ കേരള വർമ്മ കോളേജ് അലുംനൈ ഇന്റർനാഷണലും Blood Donation Kerala UAE ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഈ വരുന്ന ഒക്ടോബര് ഒൻപതാം തിയതി DHA Blood Donation Center ഇൽ സംഘടിപ്പിക്കുന്നു . കേരള വർമ്മ കോളേജിലെ പൂർവ വിദ്യാർത്ഥിയും അറ്റ്ലസ് വ്യാപാര ശൃംഖലയുടെ മേധാവിയുമായ ശ്രീ അറ്റ്ലസ് രാമചന്ദ്രന്റെ സ്മരണാർത്ഥം നടത്തുന്ന ഈ രക്തദാന ക്യാമ്പ് ഒൻപതാം തിയതി രാവിലെ ഒൻപതു മണി മുതൽ ഉച്ച തിരിഞ്ഞു 3 മണി വരെ ഉണ്ടായിരിയ്ക്കുമെന്നു ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിശദശാംശങ്ങൾക്കു ബന്ധപ്പെടുക

Conveners

Rakhi Ramaman – 056 303 2667
Ashraf – 055 520 4820

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!