GITEX ഗ്ലോബൽ 2022 ൽ കേരളവും പങ്കെടുക്കുന്നു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന GITEX ഗ്ലോബൽ 2022 ൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) 40 സ്റ്റാർട്ടപ്പുകളുടെ പ്രതിനിധി സംഘം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച നാല് ദിവസത്തെ GITEX ഗ്ലോബൽ 2022 ലാണ് പങ്കെടുക്കുന്നത്. ഈ സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ സബീൽ ഹാളിൽ (5-6) നടക്കുന്ന ‘നോർത്ത് സ്റ്റാർ’ എന്ന സ്റ്റാർട്ടപ്പ് കേന്ദ്രീകൃത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!