ഇന്ന് രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങളെ സന്ദർശിച്ച് മടങ്ങും.

Chief Minister Pinarayi Vijayan, who arrived in Dubai this morning, will return after visiting family members.

യൂറോപ്പിൽ നിന്ന് നാട്ടിലേക്ക് പോകും വഴിക്ക് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാതെ കണ്ട് ദുബായിൽ വിമാനമിറങ്ങിയ പിണറായി വിജയൻ അബുദാബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തേയും കണ്ട് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് പുതിയ സൂചന.

ഒക്ടോബർ 14 ന് വെള്ളിയാഴ്ച്ച നാട്ടിൽ എത്തുന്ന വിധത്തിലാണ് പുതിയ ഷെഡ്യൂൾ. ദുബായിൽ ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. പൊതു പരിപാടികളിലും പങ്കെടുക്കില്ലെന്ന് വ്യക്‌തമാക്കപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!