അൽ ഐൻ സിറ്റിയിൽ പരിശീലനം : താമസക്കാരോട് അകലം പാലിക്കണമെന്നും ചിത്രീകരിക്കരുതെന്നു മുന്നറിയിപ്പ്

Training in Al Ain City: Residents warned to keep distance and not to film

ഇന്ന് ഒക്‌ടോബർ 13 വ്യാഴാഴ്ച അൽ ഐനിൽ നടക്കുന്ന പരിശീലനത്തെക്കുറിച്ച് അബുദാബി പോലീസ് താമസക്കാർക്കും സന്ദർശകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽ ഐൻ സിറ്റിയിലെ അൽ ജിമി ഏരിയയിലുള്ള അൽ ഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനി കെട്ടിടത്തിലാണ് അഭ്യാസം

തയ്യാറെടുപ്പും പ്രതികരണ ശേഷിയും വിലയിരുത്തുന്നതിനാണ് ഡ്രിൽ നടത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.

സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ, അഭ്യാസം നടക്കുന്ന സമയത്തേക്ക് സൈറ്റിലേക്ക് അടുക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!