ഇന്ന് ഒക്ടോബർ 13 വ്യാഴാഴ്ച അൽ ഐനിൽ നടക്കുന്ന പരിശീലനത്തെക്കുറിച്ച് അബുദാബി പോലീസ് താമസക്കാർക്കും സന്ദർശകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽ ഐൻ സിറ്റിയിലെ അൽ ജിമി ഏരിയയിലുള്ള അൽ ഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനി കെട്ടിടത്തിലാണ് അഭ്യാസം
തയ്യാറെടുപ്പും പ്രതികരണ ശേഷിയും വിലയിരുത്തുന്നതിനാണ് ഡ്രിൽ നടത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.
സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ, അഭ്യാസം നടക്കുന്ന സമയത്തേക്ക് സൈറ്റിലേക്ക് അടുക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.