ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ICL ഫിന്‍കോര്‍പ്പിന് NBFC 2022 ലെ മികവിനുള്ള സീ ഹിന്ദുസ്ഥാൻ അവാർഡ് ലഭിച്ചു.
സീ ഹിന്ദുസ്ഥാൻ അവാർഡ് ICL ഫിൻകോർപ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ് കെ. ജി അനിൽകുമാർ കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി, ശ്രീ. അശ്വിനി വൈഷ്ണവിൽ നിന്നും സ്വീകരിച്ചു.