അബുദാബി അൽ ദഫ്ര മേഖലയിൽ നാളെ ഫീൽഡ് എക്‌സൈസ് : പരിസരത്ത് നിന്ന് മാറി നിൽക്കണമെന്നും ഫോട്ടോയെടുക്കരുതെന്നും മുന്നറിയിപ്പ്

Abu Dhabi Police announce exercise, issue advisory to residents

നാളെ ഒക്‌ടോബർ 20 വ്യാഴാഴ്ച അബുദാബി അൽ ദഫ്ര മേഖലയിലെ ഘായത്തി സിറ്റിയിലെ സിവിൽ ഡിഫൻസിന്റെയും മറ്റ് പങ്കാളികളുടെയും സഹകരണത്തോടെ നടത്തുന്ന ഫീൽഡ് എക്‌സൈസുകളെ കുറിച്ച് അബുദാബി പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി,

പരിസരത്ത് നിന്ന് മാറി നിൽക്കണമെന്നും ഫോട്ടോയെടുക്കരുതെന്നും ആണ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഫീൽഡ് എക്‌സൈസിന്റെ ലക്ഷ്യം സന്നദ്ധത വിലയിരുത്തുകയും പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!