43 വർഷത്തെ പാരമ്പര്യമുള്ള അജ്മാനിലെ ഹാഷിം ഗ്രൂപ്പിന്റെ ഹാഷിം ഹൈപ്പർമാർകെറ്റ് ഷാർജാ അൽ സജയിലും പ്രവർത്തനം ആരംഭിക്കുന്നു. ഈ വരുന്ന ഒക്ടോബർ 27, വ്യാഴാഴ്ച്ച എമിറേറ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ , അൽ സജാ ഏരിയയിൽ റഹ്മാനിയയ്ക്ക് opposite ഷാർജാ ആയിട്ടാണ് Hashim Hypermarket ന്റെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നത് .
അജ്മാനിലെ ജനപ്രിയ ഹൈപ്പർമാർകെറ്റ് എന്ന പേര് നേടിയ ഹാഷിം ഹൈപ്പർമാർക്കറ്റിന്റെ സേവനങ്ങൾ UAE യിലെ മറ്റുള്ള എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ബ്രാഞ്ച് വരുന്നത് എന്ന് ഹാഷിം മാനേജ്മന്റ് അറിയിച്ചു .
നിലവിൽ ഹൈപ്പർമാർകെറ്റ് , സൂപ്പർമാർക്കറ്റ് , ജനറൽ ട്രേഡിങ്ങ് , ഫ്ലോർ മിൽ , സ്പൈസസ് & നട്സ് തുടങ്ങിയ നിരവധി സംരംഭങ്ങളുണ്ട് ഹാഷിം ഗ്രൂപ്പിന്. കൂടുതൽ വിവരങ്ങൾക്ക് : +971 6 55 828 44