ദുബായിൽ ചില സ്റ്റേഷനുകളിലെ സാങ്കേതിക തകരാർ കാരണം മെട്രോ സർവീസുകളെ ബാധിച്ചതായി RTA അറിയിച്ചു
“സാങ്കേതിക പ്രശ്നം” കാരണം റെഡ് ലൈനിലെ ജബൽ അലി, DMCC എന്നീ സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ സർവീസിനെ ബാധിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ,” ആർടിഎ ഇന്ന് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.