“രക്തദാനം ജീവൻ ദാനം” നാളെ നവംബർ 7 , തിങ്കളാഴ്ച ദുബായ് ഖുസൈസ് ഡമാസ്കസ് സ്ട്രീറ്റിലെ പ്രൈം മെഡിക്കൽ സെന്റർ ബ്രാഞ്ച് രക്തദാന ക്യാമ്പ് നടത്തുന്നു.
രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് . മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തുകൊണ്ടും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള contact number : +971 55 678 2525 .