ജഹാംഗീർ ഇളയേടത്തിന്റെ ‘താവളം നിർമ്മിക്കുന്നവർ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നടന്നു.

Jahangir Ilayedam's collection of stories titled 'Tavalam Utsanivanvaram' was released.

ജഹാംഗീർ ഇളയേടത്തിന്റെ ‘താവളം നിർമ്മിക്കുന്നവർ’ എന്ന കഥാസമാഹാരം ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അർഷാദ് ബത്തേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് മലയാള സിനിമാനടൻ ഇർഷാദ് പ്രകാശന കർമ്മം നിർവ്വഹിച്ചു. യൂഎഇ യിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം ചാക്കോ ഊളക്കാടൻ പുസ്തകം ഏറ്റുവാങ്ങി. പെർഫ്യൂം ഡിസൈനറായ ഫൈസൽ സി.പി അതിഥിയായിരുന്നു.

സാഹിത്യ രംഗത്തെ പ്രമുഖൻ ഷാജി ഹനീഫും യൂത്ത് കോൺഗ്രസ്സ് നേതാവ് സിദ്ധീഖ് പന്താവൂർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. കോർപ്പറേറ്റ് ട്രെയിനർ അഡ്വ: ഷബീൽ ഉമ്മറായിരുന്നു പ്രോഗ്രാം മോഡറേറ്റർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!