ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒരു വാഹനത്തിന് തീപിടിച്ചതായി പോലീസ് ട്വീറ്റ് ചെയ്തു. അൽ സഫ പാലത്തിന് ശേഷമാണ് വാഹനത്തിന് തീപിടിച്ചത്.
അബുദാബി ദിശയിലുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം സംബന്ധിച്ച് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
updating……………..