പെർഫ്യൂം ഗാലറി ദുബായ് വാർത്തയുമായി ചേർന്ന് ഇന്ന് നവംബർ 11 ന് ഓൺലൈനിൽ പ്രത്യേക ഡിസ്‌കൗണ്ട് നൽകുന്നു.
ഇന്ന് 2022 നവംബർ 11 വെള്ളിയാഴ്ച്ച പെർഫ്യൂം ഗാലറിയുടെ Perfumegallery.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഇന്റർനാഷണൽ ബ്രാൻഡുകൾ അടങ്ങുന്ന പെർഫ്യൂമുകൾ പർച്ചേയ്‌സ് ചെയ്യുമ്പോൾ 75 % വരെ ഡിസ്‌കൗണ്ട് ലഭിക്കും.
കൂടാതെ ദുബായ് വാർത്തയുടെ പ്രേക്ഷകർക്കായി എക്സ്ക്ലൂസീവായി നൽകുന്ന വേറൊരു ഓഫർ കൂടി ലഭിക്കും. 75 % വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് പുറമെ DVPG20 എന്ന പ്രോമോ കോഡ് നൽകി പർച്ചേയ്‌സ് ചെയ്താൽ എക്സ്ട്രാ 20 % ഡിസ്‌കൗണ്ട് കൂടി ലഭിക്കും. ഈ ഓഫർ ഇന്ന് മാത്രമായിരിക്കും ലഭ്യമാകുക.