യുഎഇയിലെ കലാ – സാഹിത്യ – സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ”മെഹ്ഫിൽ മേരെ സനം കലാസന്ധ്യ” ഈ വരുന്ന ശനിയാഴ്ച്ച നവംബർ 19 ന് വൈകുന്നേരം 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അരങ്ങേറും
ഡോക്യുമെന്ററി സിനിമാ പ്രദർശനവും വീഡിയോ ആൽബം മത്സരത്തിൽ സമ്മാനാർഹമായ വീഡിയോ ആൽബങ്ങളുടെ പ്രദർശനവും പിന്നെ പാട്ടും നൃത്തവും മിമിക്രിയും മറ്റു വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.