മെഹ്‌ഫിൽ മേരെ സനം കലാസന്ധ്യ നവംബർ 19 ന് ഷാർജയിൽ

Mehfil Mere Sanam Kalasandhya on November 19 in Sharjah

യുഎഇയിലെ കലാ – സാഹിത്യ – സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ”മെഹ്‌ഫിൽ മേരെ സനം കലാസന്ധ്യ” ഈ വരുന്ന ശനിയാഴ്ച്ച നവംബർ 19 ന് വൈകുന്നേരം 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അരങ്ങേറും

ഡോക്യുമെന്ററി സിനിമാ പ്രദർശനവും വീഡിയോ ആൽബം മത്സരത്തിൽ സമ്മാനാർഹമായ വീഡിയോ ആൽബങ്ങളുടെ പ്രദർശനവും പിന്നെ പാട്ടും നൃത്തവും മിമിക്രിയും മറ്റു വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!