ഖവാസിം കോർണിഷിൽ ദേശീയ ദിന പരേഡ് റിഹേഴ്സൽ : 10 മണി വരെ റോഡ് അടച്ചിടുമെന്ന് റാസൽഖൈമ പോലീസ്

National Day Parade Rehearsal at Khawasim Corniche- Ras Al Khaimah Police to Close Road Till 10 PM

ഇന്ന് ശനിയാഴ്ച രാവിലെ 8.15 മുതൽ 10 വരെ ഖവാസിം കോർണിഷിൽ ദേശീയ ദിന പരേഡ് റിഹേഴ്സൽ നടത്തുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു. റിഹേഴ്സലിൽ സൈനിക നീക്കങ്ങൾ ഉൾപ്പെടുന്നതിനാൽ കോർണിഷിലേക്കുള്ള പ്രധാന റോഡ് അടച്ചിടും.
പ്രദേശത്തേക്ക് അടുക്കുമ്പോൾ വേഗത കുറയ്ക്കാനും ബദൽ വഴികൾ സ്വീകരിക്കാനും വാഹനമോടിക്കുന്നവരോട് പറഞ്ഞിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!