ഗ്ലോബൽ K M C C നാളെ ഞായറാഴ്ച്ച ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിക്കുന്നു.
”ലഹരിക്കടിമപ്പെടുന്ന സമൂഹവും അതിന് പ്രോത്സാഹനം നൽകുന്ന സർക്കാർ നിലപാടുകളും” എന്ന വിഷയത്തിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ K M C C ഓൺലൈൻ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിക്കുന്നത്. നാളെ നവംബർ 27 ഞായറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ഗ്ലോബൽ K M C C & IUML ഗ്രൂപ്പിലാണ് ബോധവൽക്കരണക്ലാസ്സ്.