യുഎഇയുടെ 51-ാമത് ദേശീയ ദിനം : പൗരന്മാർക്ക് 51 GB ഡാറ്റ സൗജന്യമായി നൽകുമെന്ന് എത്തിസലാത്ത്

യുഎഇയുടെ ടെലികോം സ്ഥാപനങ്ങളായ etisalat by e& and du രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 51GB സൗജന്യ ഡാറ്റ നൽകുമെന്ന് പ്രഖ്യാപിച്ചു.

ഇന്ന് ഡിസംബർ 1 ന് ആരംഭിച്ച ഈ ഓഫർ ഏഴ് ദിവസത്തേക്ക് സാധുതയുള്ളതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!