യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷം ദുബായ് മർകസ് സംഘടിപ്പിച്ച ബഹുജന റാലി ശ്രദ്ധേയമായി.
ഇന്ന് ഡിസംബർ 2 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദുബായ് മുതീന മെയിൽ റോഡിലൂടെ ദുബായ് പോലീസ്, ഇസ്ലാമിക് അഫേഴ്സ് ഡിപ്പാർട്ട്മെന്റുകളുടെ അനുമതിയോടെ ഐ സി എഫ്, ആർ എസ്, സി, കെ സി എഫ്, മർകസ് അലുംനി, സഖാഫി ശൂറ തുടങ്ങിയ പ്രാസ്ഥാനിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു മുതീന മെയിൻ റോഡിലൂടെ ആയിരങ്ങൾ അണിനിരന്ന ദേശിയ ദിനാചരണ ഐക്യ ദാർഢ്യറാലി നടന്നത്