ഷാർജ പോലീസിൽ 2,000 പുതിയ ജോലികൾക്ക് അനുമതി നൽകി ഷാർജ ഭരണാധികാരി.

Sharjah Ruler approves 2,000 new jobs at Sharjah Police

ഷാർജ പോലീസിൽ 2,000 പുതിയ ജോലികൾക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 2023, 2024 ബജറ്റുകളിലാണ് പുതിയ ജോലികൾ ഉൾപ്പെടുത്തുക.

ഷാർജ റേഡിയോയിലൂടെയും ഷാർജ ടിവിയിലൂടെയും സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈൻ പ്രോഗ്രാമിലൂടെയാണ് ഈ വാർത്ത ഇന്ന് തിങ്കളാഴ്ച അറിയിച്ചത്. ഷാർജ സർവ്വകലാശാല (UoS), അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ (AUS) എന്നിവിടങ്ങളിൽ 2023 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾ നൽകാനും ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി. പൗരന്മാർക്ക് ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയാണ് സ്‌കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!