യുഎഇ ചന്ദ്ര ദൗത്യം: പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

യുഎഇയുടെ ചന്ദ്ര ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. 2022 ഡിസംബർ 11 നാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.

യുഎഇ സമയം രാവിലെ 11.38ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്നതോടെ എമിറേറ്റ്‌സ് ലൂണാർ മിഷൻ (ഇഎൽഎം) പ്രവർത്തികമാകുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!