ദുബായ്-അൽ ഐൻ റോഡിൽ വാഹനാപകടം : ജാഗ്രതാനിർദ്ദേശവുമായി ദുബായ് പോലീസ്

Accident on key road causes traffic; police issue advisory

ഇന്ന് ഡിസംബർ 14 ന് രാവിലെ ദുബായ്-അൽ ഐൻ റോഡിൽ വാഹനാപകടം ഉണ്ടായതിനെ തുടർന്ന് റോഡിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.

അൽ ലിസൈലി പാലത്തിന് ശേഷം ദുബായിലേക്കുള്ള ദിശയിലാണ് വാഹനാപകടം ഉണ്ടായിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!