അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha) നടത്തുന്ന എല്ലാ കോവിഡ് -19 ടെസ്റ്റ് സെന്ററുകളും നാളെ ഡിസംബർ 31 ശനിയാഴ്ച മുതൽ അടയ്ക്കും.
കോവിഡ് -19 സ്ക്രീനിംഗുകളും വാക്സിനേഷനുകളും ഇപ്പോൾ ജനറൽ സെഹ ഹെൽത്ത് കെയർ സെന്ററുകളിൽ നിന്ന് ലഭ്യമാകും.
അൽ ഷംഖ ഡ്രൈവ്-ത്രൂ സെന്റർ ഓഗസ്റ്റിൽ അടച്ചിരുന്നു . ദുബായിലെ സിറ്റി വാക്കിലെ മൊബൈൽ ടെസ്റ്റിംഗ് സേവനം പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മാർച്ചിൽ സേഹ സ്ഥിരീകരിച്ചിരുന്നു.