പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയുടെ അൽ നാസർ ക്ലബ്ബിൽ ഔദ്യോഗികമായി ചേർന്നു.

The Portuguese superstar has officially joined Saudi Arabia's Al Nasser club.

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയുടെ അൽ നാസർ ക്ലബ്ബിൽ ഔദ്യോഗികമായി ചേർന്നു. ലോകകപ്പ് ഫുട്ബോളിനുമുമ്പേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് വേര്‍പിരിഞ്ഞ ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബ് അല്‍ നസ്റിലേക്ക് ചേരുമെന്ന് സൂചനയുണ്ടായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് 2 വർഷത്തെ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!