ജനുവരി മാസത്തെ റീട്ടെയിൽ ഇന്ധന വില വെള്ളിയാഴ്ച യുഎഇ പ്രഖ്യാപിച്ചിരുന്നു. ലിറ്ററിന് 52 ഫിൽസ് വരെയാണ് ഇന്ധനവിലയെന്ന് കമ്മറ്റി അറിയിച്ചു. ഡിസംബറിൽ ലിറ്ററിന് 2 ഫിൽസ് വരെ വില കുറച്ചിരുന്നു.
വാഹനത്തിന്റെ തരം അനുസരിച്ച്, ജനുവരിയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് ഡിസംബറിലെ വിലയേക്കാൾ കുറവാകും എന്നാണ് റിപ്പോർട്ട്. 38.48 ദിർഹം മുതൽ 26.01 ദിർഹം വരെ കുറവാകും.