അസ്ഥിരമായ കാലാവസ്ഥ : ഷാർജയിൽ എല്ലാ പാർക്കുകളും താൽകാലികമായി അടച്ചു

UAE rains- Sharjah announces closure of all parks

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഷാർജ നഗരത്തിലെ എല്ലാ പാർക്കുകളും താൽക്കാലികമായി അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി ഇന്ന് ശനിയാഴ്ച അറിയിച്ചു.

“അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതിന് ശേഷം പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറക്കും,” അതോറിറ്റി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!