Search
Close this search box.

രണ്ട് ദിവസത്തെ മഴയ്ക്ക് ശേഷം യുഎഇയുടെ ആകാശത്ത് മഴവില്ല്

രണ്ട് ദിവസമായി തുടരുന്ന മഴയ്ക്ക് ശേഷം യുഎഇയിയിൽ മഴവില്ല് രൂപപ്പെട്ടു. കാലാവസ്ഥയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചാനലായ സ്റ്റോം സെന്റർ, റാസൽ ഖൈമയിൽ പൂർണ്ണമായി രൂപപ്പെട്ട മഴവില്ല് രാവിലെ ആകാശത്ത് പ്രത്യക്ഷപെട്ടതായി കാണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു.

യുഎഇയിൽ തുടർച്ചയായ മൂന്നാം ദിവസവും നേരിയതോ മിതമായതോ ആയ മഴ തുടരുന്നതായും, അബു ദുബായ്, ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ പെയ്തതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts