അബുദാബി ദ്വീപിനെ അൽ മരിയ ദ്വീപുമായി ബന്ധിപ്പിക്കുന്ന നാല് പാലങ്ങളിലൊന്ന് നാളെ മുതൽ അടച്ചിടുമെന്ന് എമിറേറ്റിന്റെ പൊതുഗതാഗത റെഗുലേറ്റർ അറിയിച്ചു.
സായിദ് ഫസ്റ്റ് സ്ട്രീറ്റിൽ നിന്നോ ഇലക്‌ട്രാ സ്ട്രീറ്റിൽ നിന്നോ അൽ മരിയ ദ്വീപിലേക്കുള്ള പാലം ജനുവരി 11 ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി 1 ബുധനാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിടുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അറിയിച്ചു.
إغلاق الجسر في جزيرة المارية – أبــوظبي
الأربعاء 11 يناير 2023 إلى الأربعاء1 فبراير 2023 pic.twitter.com/ulv6Pg1nWh— "ITC" مركز النقل المتكامل (@ITCAbuDhabi) January 9, 2023