നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം. വിമാനം പൂർണമായി കത്തിനശിച്ചു.
പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
#NEPAL– An ATR-72 aircraft of Yeti Airlines, carrying 68 passengers and 3 crew onboard, crashed in Pokhara between old domestic airport and Pokhra International airport. The flight was en route from #Kathmandu to #Pokhara. Rescue operation is on. #YetiAirlines #Nepal pic.twitter.com/IAoPdW5KVh
— Asia News (@asianewsteam) January 15, 2023