ആഫ്രിക്കയിലെ ഘാനയിൽ ഭക്ഷ്യസംസ്കരണ യൂണിറ്റുകളും റീട്ടെയിൽ ഔട്ട്‌ ലെറ്റുകളും തുടങ്ങാനുള്ള ചർച്ച ആരംഭിച്ചതായി എം. എ യൂസഫലി.

ആഫ്രിക്കയിലെ ഘാനയിൽ ഭക്ഷ്യസംസ്കരണ യൂണിറ്റുകളും റീട്ടെയിൽ ഔട്ട്‌ ലെറ്റുകളും തുടങ്ങാനുള്ള ചർച്ച ആരംഭിച്ചതായി എം. എ യൂസഫലി.

കഴിഞ്ഞാഴ്ച്ച അബുദാബിയിലെത്തിയ ഘാന പ്രസിഡന്റ് നാനാ അഡോ ഡാങ്ക്‌വ അകുഫോ-അഡോയുമായി എം എ യൂസഫലിയുമായി നടത്തിയ ചർച്ചയിലാണ് ഘാന സന്ദർശിക്കാനും യൂസഫലിയെ ഭക്ഷ്യസംസ്ക്കരണ പ്ലാന്റ്റുകൾ തുടങ്ങാനുള്ള സൗകര്യങ്ങൾ പരിശോധിക്കാനും ക്ഷണിച്ചത്.
ഈ ക്ഷണത്തിൽ എം. എ യൂസഫലി സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!