കനത്ത മഴയെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ട ദുബായിലെ അൽ അസയേൽ സ്ട്രീറ്റ് വീണ്ടും തുറന്നതായി RTA

UAE weather- Dubai’s Al Asayel St. now open

കനത്ത മഴയെത്തുടർന്ന് വ്യാഴാഴ്ച താൽക്കാലികമായി അടച്ചിട്ട അൽ അസയേൽ സ്ട്രീറ്റ് ഇപ്പോൾ വാഹനമോടിക്കുന്നവർക്കായി തുറന്നിട്ടുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

“അൽ അസയേൽ സ്ട്രീറ്റ് ഇപ്പോൾ തുറന്നിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ റോഡ് ഉപയോഗിക്കാം. നിങ്ങളുടെ സഹകരണത്തിന് നന്ദി,” ആർടിഎ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് സാമാന്യം ശക്തമായ മഴ ലഭിച്ചതിനാൽ അൽ അസയേൽ സ്ട്രീറ്റിന്റെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിന്റെ കവല അടച്ചതായി ഇന്നലെ വ്യാഴാഴ്ച രാവിലെ അതോറിറ്റി അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!