സൈക്ലിംഗ് ഇവന്റ് : അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഭാഗികമായി അടച്ചിടും

RTA announced partial route closure due to cycling event

ഈ വാരാന്ത്യത്തിൽ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഭാഗികമായി അടച്ചിടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ഫെബ്രുവരി 4 ശനിയാഴ്ച, ലാഡർ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ളിലെ എലൈറ്റ് പുരുഷന്മാരുടെ റേസ് ട്രാക്കിലും ഫെബ്രുവരി 5 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 6 വരെ എലൈറ്റ് വനിതാ മത്സരം നടക്കും. ഈ സമയം ട്രാക്കിന്റെ ചില പാതകൾ അടച്ചിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!