തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം : നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ

7.8-magnitude earthquake hits Turkey: Many dead, reports say

തുർക്കിയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്‌തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. 5 പേർ മരണമടഞ്ഞു. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയിട്ടുണ്ട്ട്ട്. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായാതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവെ (USGC) അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!