തുർക്കി – സിറിയ ഭൂകമ്പത്തിൽ മരിച്ചവർക്കായി യുഎഇയിലെ പള്ളികളിൽ നാളെ പ്രത്യേക നമസ്‌കാരം : ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്.

Special prayers in mosques in UAE tomorrow for those who died in Turkey-Syria earthquake: UAE President ordered.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തുടനീളമുള്ള മസ്ജിദുകളിൽ തുർക്കി, സിറിയ ഭൂകമ്പത്തിൽ മരിച്ചവർക്കായി നാളെ (വെള്ളിയാഴ്ച പ്രാർത്ഥന) മയ്യിത്ത് നമസ്‌കാരം നടത്തണമെന്ന് ഉത്തരവിട്ടു. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം രാജ്യത്തെ എല്ലാ പള്ളികളിലും നാളെ പ്രത്യേക നമസ്‌കാരം നടക്കും.

തിങ്കളാഴ്ചത്തെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിൽ 14,351 പേരും സിറിയയിൽ 3,162 പേരും മരിച്ചു, മരണം സ്ഥിരീകരിച്ച മൊത്തം എണ്ണം 17,513 ആയി ഉയർന്നിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!