ദുബായ് മാരത്തൺ : ഫെബ്രുവരി 12 ഞായറാഴ്ച്ച ദുബായ് മെട്രോ നേരത്തെ പ്രവർത്തനമാരംഭിക്കും

Dubai Marathon: Dubai Metro will start operating early on Sunday, February 12

ദുബായ് മെട്രോയുടെ സമയം 2023 ഫെബ്രുവരി 12 ന് നീട്ടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.

ഞായറാഴ്ചകളിൽ പതിവുപോലെ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതിന് പകരമായി പുലർച്ചെ 4 മണിമുതൽ മെട്രോ പ്രവർത്തിക്കും. അന്നേ ദിവസം നടക്കുന്ന ദുബായ് മാരത്തണിനെ തുടർന്നാണ് ഈ സമയമാറ്റം.

പങ്കെടുക്കുന്നവർക്ക് ദുബായ് എക്‌സ്‌പോ സിറ്റിയിലേക്കുള്ള എളുപ്പവും സുഗമവുമായ പ്രവേശനം ഉറപ്പാക്കുന്നതിനാണ് പുതിയ മണിക്കൂറുകൾ ഉദ്ദേശിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!