പ്രണയ ദിനത്തിൽ Prime Hospital Dubai രക്തദാന ക്യാമ്പ് നടത്തുന്നു.
ഈ വരുന്ന പ്രണയ ദിനത്തിൽ, ഫെബ്രുവരി 14, ചൊവ്വാഴ്ച Prime Hospital, Garhoud, Dubai രക്തദാന ക്യാമ്പ് നടത്തുന്നു . രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ക്യാമ്പ് . മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തുകൊണ്ടും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി register ചെയ്യുന്നതിനുള്ള contact number : +971 4 2929 777
E mail id : info@primehealth. ae