ദുബായിലെ പ്രധാന റോഡ് നാളെ ഏതാനും മണിക്കൂറുകൾ അടച്ചിടുമെന്ന് RTA

RTA announces key road closure for tomorrow

ദുബായിലെ ഒരു പ്രധാന റോഡ് നാളെ ഏതാനും മണിക്കൂറുകൾ അടച്ചിടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA )അറിയിച്ചു.

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് ആണ് 2023 ഫെബ്രുവരി 12 ന് പുലർച്ചെ 4 മണി മുതൽ ഇരു ദിശകളിലേക്കും അടച്ചിടുക. ദുബായ് മാരത്തൺ നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കാനിരിക്കുന്നതുകൊണ്ടാണ് ഈ റോഡ് അടച്ചിടൽ തീരുമാനം.

റോഡ് 11 മണി മുതൽ ക്രമേണ റോഡ് തുറക്കുകയും ഉച്ചയ്ക്ക് 1 മണിയോടെ പൂർണ്ണമായും തുറക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!