ഡൽഹിയിൽ നിന്ന് ദിയോഗഢിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6E 6191 ഇന്ന്, ഫെബ്രുവരി 20 ന് ഒരു പ്രത്യേക ബോംബ് ഭീഷണിയെ തുടർന്ന് ലഖ്നൗവിലേക്ക് തിരിച്ചുവിട്ടു.
എല്ലാ സുരക്ഷാ മുൻ കരുതലുകളും പ്രോട്ടോക്കോളും പാലിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. വ്യാജ ബോബ് ഭീക്ഷണിയെന്നാണ് സംശയം. എയർപോർട്ട് സെക്യൂരിറ്റി വിമാനം പരിശോധിക്കുകയും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും ചെയ്തു.