ഇറാനിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇയുടെ കാലാവസ്ഥാകേന്ദ്രം

UAE's NCM records 5.1-magnitude earthquake in Iran

ഇറാനിൽ റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയുടെ കാലാവസ്ഥാകേന്ദ്രം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) രേഖപ്പെടുത്തി

ഇന്ന് ചൊവ്വാഴ്ച രാവിലെ യുഎഇ സമയം 10.05 നാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാന്റെ തെക്ക് ഭാഗത്ത് ഉണ്ടായത്. യുഎഇ നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നും ഇത് രാജ്യത്ത് ഒരു ഫലവും ഉണ്ടാക്കിയില്ലെന്നും കാലാവസ്ഥാകേന്ദ്രം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!