ദുബായിൽവെച്ച് മരണപ്പെട്ട നന്തി സ്വദേശി അമൽ സതീശന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന്(22/2/2023-ബുധൻ) വൈകുന്നേരം 5 മണിക്ക് സോനാപൂരിലുള്ള എംബാമിംഗ് സെന്ററിൽ എംബാം ചെയ്ത് ഇന്ന് രാത്രിയുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും.

Keep in touch with us.
Asiavision © all rights reserved